(Can be translated to English or Hindi or any other languages). ഇന്നേക്ക് നാല് വർഷം മുമ്പ് പാലക്കാട് ഭക്ഷണം മോഷിടിച്ചതിനു തല്ലിക്കൊന്ന മധുവിന്റെ ഓർമ്മ പുതുക്കുന്ന മലയാളികളായ നമുക്ക് ഓരോരുത്തർക്കും വേണ്ടി . "അമേരിക്കയിൽ ഒരു പതിനഞ്ചു വയസ്സുള്ള ഒരു കുട്ടി , കടയിൽ നിന്ന് മോഷ്ടിക്കുമ്പോൾ പിടിയിലായി . കാവൽക്കാരന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ, സ്റ്റോറിന്റെ അലമാരയും തകർന്നു. കേസെടുത്തു കോടതിയിൽ ഹാജരാക്കിയ കുട്ടിയോട് ജഡ്ജ് . ചോദിച്ചു, "നിങ്ങൾ ശരിക്കും എന്തെങ്കിലും മോഷ്ടിച്ചോ, അതായത് ഒരു പാക്കറ്റ് റൊട്ടിയും ചീസും"? താഴേക്ക് നോക്കിയാണ് കുട്ടി പ്രതികരിച്ചത്. ; - അതെ '. ന്യായാധിപൻ ,: - 'എന്തുകൊണ്ട്?' പയ്യൻ ,: - എനിക്ക് ആവശ്യമായിരുന്നു. ജഡ്ജി : - 'വാങ്ങാമായിരുന്നില്ലേ . പയ്യൻ : - 'പണമില്ലായിരുന്നു.' ന്യായാധിപൻ : - വീട്ടിൽ നിന്ന് എടുക്കാമായിരുന്നില്ലേ ? . ആൺകുട്ടി: - 'വീട്ടിൽ അമ്മ മാത്രമേയുള്ളൂ, 'അമ്മ രോഗിയാണ് കുറെ ദിവസമായി വല്ലതും കഴിച്ചിട്ട്. വിധികർത്താവ് : - നിങ്ങൾ ജോലി ഒന്നും ചെയ്യുന്നില്ലേ? ആൺകുട്ടി : - ഒരു