Kerala BJP Task to Bloom Lotus
Kerala is the southern most state of India which is one of the important tasks in the hands of BJP stalwarts. They are all set to prove their mettle to trounce the Communist - Congress see-saw politics by proving their strong presence felt. They made the proper debut by winning the much anticipated Tiruvanathapuram Mla seat.
Huge matrshakti (women power) displayed by Kerala BJP ahead of 2021 assembly elections.
Tejasvi Surya's speech addressing one of Kerala's election rally.
Nitin Gadkari initiative sea transport between Cochin and Trivandrum
The BJP spokesperson of kerala Shri TG Mohandas.
CAA briefed in Malayalam... A must listen to every Keralite to avoid confusion
Indian PM Shri Narendra Modi's family members who are who... details.
Modi government's performance analysis report... (2014-2019)
Superb song appealing to support and vote for BJP...
A serious issue of Kerala and India which we need to realize...
A huge rally in Kerala in support of the Sabarimala issue...
Huge BJP rally witnessed in Kerala...
Kerala floods, RSS's wing Sewabharati's role...
Why Modi government is focusing on "disinvestment"... how it will benefit the nation...
A Christian's brothers testimonial after the Kerala floods on RSS's volunteers works to restore normalcy after cleaning every house in the locality which was affected by the devastating flood.
A Columbian lady appealing to Indian voters to vote for Modi...
CPI Gundas ransacking the BJP office in Kerala...
This Muslim NRI brother has full Praise for Modi and Bjp governance...
BJP Rally in Kerala...
The difference between the attitude to face a problem is evident from these 3 videos
Kerala for BJP dramatised video
The Kashmir issue highlighted to bring awareness among Keralites about the issue...
CPI M Gundaas ransacking BJP's office in Kerala...
Nice briefing about Modi in Malayalam...
Suresh Gopi...
NDA UPA achievements comparisons with details of facts and figures
Benny Joseph's debate in the Malayalam channel explained in defence of the Sabrimala issue in a better manner than a Hindu could have done...
Atrocities and conspiracy to sabotage Hinduism by destroying its sensitive beliefs have been understood by the Hindus in Kerala...
Kerala huge agitation in defence of Sabarimala issue
Superbly highlighted the achievements and initiatives with positive intentions of the BJP government
Kerala ABVP getting strengthened...
A domestic dog too saying No to Rahul Gandhi and Congress and Yes to Modi... several times asked...
Conspiracy against Hinduism is clearly evident. Another reason why Hindus need to come together sinking their reason.
Mohanlal Joins BJP officially...
A huge crowd of BJP Rally... A real motivating factor for the workers and followers
Jayaram among the huge crowd
Tippu Sultan atrocities in Kerala and other states revealed...
Reminding the atrocities of the previous government with respect to Hindu sentiments and many more...
A small scale business woman from Kerala when wrote a letter to Modi highlighting her grievances...
Highlighting the issues of Sabrimala with a nice background song
Namo again... Achievements of the Modi government highlighted with Malayalam Subtitles...
The BJP Saffron flag hoisted above a high tree...
A Malayalam report on Kerala previous Communist and Congress governments poor performances...
PM Modi speech clarifying his vision about India...
The communist face got unmasked. A poor handicapped lady living in a hut on the pavement of the road was denied "Ration" for want of unnecessary certificates from other authorities proving she is poor...
Suresh Gopi in a BJP Rally at Kerala...
2 girls Rap song promoting Modi's victory...
Super Speech by a BJP worker in a public debate programme with lots many valid and trouncing the opposition points...
CAB / CAA briefed in Malayalam...
Complete chart briefing Modi's government's performance
Huge BJP Rally chanting Modi .. Modi...
Kerala public platform debate in Malayalam by a BJP spokesperson... A superb display of defence and raised points...
Pradhan Mantri Awas Yojna... 1000s of the beneficiary's a report...
Kerala BJP's strength briefed...
Ayushman health scheme briefed in Malayalam...
A group of youngsters Pro BJP Rap song.... good one
Pro BJP Made in Indian ...song
Modi's five-year plan...
Nitin Gadkari's performance...
A really serious matter to worry about...
_വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യാൻ ഉള്ള കാരണങ്ങൾ വിശദീകരിച്ചു കൊണ്ടുള്ള പോസ്റ്റ് ഇതിനോടക്കം തന്നെ ലക്ഷകണക്കിന് ആളുകളാണ് ഷെയർ ചെയ്തത്_
*1200 കോടി ആസ്തിയുള്ള സോണിയ ഗാന്ധിക്കൊ, 1556 കോടി ആസ്തിയുള്ള ശശികലക്കോ, 500-1000 കോടി ചുരുങ്ങിയ ആസ്തിയുള്ള കേരള രാഷ്ട്രീയ നേതാക്കന്മാരോ,മറ്റു കോടീശ്വരന്മാരായ ഒരു രാഷ്ട്രീയ നേതാവിനോ പ്രധാനമന്ത്രി പദത്തിൽ ഇരുന്നു ഇതുപോലെ ചങ്കൂറ്റത്തോടെ അഴിമതിക്ക് എതിരെ പോരാടാൻ കഴിയില്ല… അതുപോലൊരു പ്രധാനമന്ത്രിയെ കിട്ടിയതിൽ നമ്മൾ തീർച്ചയായും സ്വയം അഭിനന്ദിക്കണം.*
*നമ്മുടെ ബഹുമാനപെട്ട പ്രധാനമന്ത്രിയോട് കുറെയധികം ആളുകൾക്ക് വിരോധം തോന്നാനുള്ള കാരണങ്ങൾ എന്താണെന്നു പരിശോധിക്കാം*
*ആധാർ link നിർബന്ധമാക്കിയതോടെ Maharashtraയിൽ നിന്നും മാത്രം 10 ലക്ഷം പാവപ്പെട്ടവരെ കാണാതായി !*
*Uttarkhand ൽ നിന്നും ലക്ഷക്കണക്കിന് വ്യാജ BPL Card കാരെ കാണാതായി !*
*മൂന്നു കോടി (3,00,00,000) യിലധികം വ്യാജ LPG connection കാരെ കാണാതായി !*
*മദ്രസ്സകൾ വഴി സഹായം നേടിക്കൊണ്ടിരുന്ന 1,95,000 വ്യാജ കുട്ടികളെ കാണാതായി*
*ഒന്നരക്കോടി (1,50,00,000) യിലധികം വ്യാജ ration card ഉടമകളെ കാണാതായി !*
*ഇവരെല്ലാം എവിടെ പോയി? എന്തുകൊണ്ടുപോയി ?!*
*കൊള്ളക്കാരുടെ കറുത്ത മുഖംമൂടികൾ അഴിഞ്ഞുവീഴുന്നു… അതുകൊണ്ടാണ് കൊള്ളസംഘങ്ങൾ ആധാർ linkനെതിരെ ബഹു. Supreme Court ൽ case file ചെയ്തത്. ആധാർ link സ്വകാര്യതാവകാശത്തെ നഷ്ടപ്പെടുത്തുമത്രെ! കള്ളനെന്ത് സ്വകാര്യതാവകാശം !*
*1) മൂന്നുലക്ഷത്തിലധികം വ്യാജ companyകൾ പൂട്ടിച്ചു.. അവർ അസന്തുഷ്ടരാണ്!*
*2) Ration dealers അസന്തുഷ്ടരാണ് !*
*3) Property Dealers അസന്തുഷ്ടരാണ്!*
*4) Online system വന്നതോടെ ഇടനിലക്കാർ അസന്തുഷ്ടരാണ് !*
*5) 40,000 വ്യാജ NGOs പൂട്ടിപ്പോയി, അതിനാൽ ഈ NGO's ൻ്റെ ഉടമകൾ അസന്തുഷ്ടരാണ് ! ആ പണം ഉപയോഗിച്ച് മതംമാറ്റവും തീവ്രവാദവും നടത്തിക്കൊണ്ടിരുന്നവർ അസന്തുഷ്ടരാണ്.*
*6) നോട്ടുനിരോധനം നടത്തിയതോടെ കള്ളപ്പണം കൊണ്ട് Property വാങ്ങിക്കൊണ്ടിരുന്നവർ അസന്തുഷ്ടരാണ്!*
*7) E-Tender തുടങ്ങിയതിനാൽ contractors അസന്തുഷ്ടരാണ്! Adjustments നടക്കുന്നില്ല..*
*8) Gas ഏജൻസിക്കാരും, ഗാർഹിക കുറ്റികൾ വ്യവസായത്തിന് ഉപയോഗിച്ചിരുന്നവരും അസന്തുഷ്ടരാണ്!*
*9) പുതിയതായി Income tax പരിധിയിൽ വന്ന 15 കോടിയിലേറെ ആളുകളിൽ പലരും അസന്തുഷ്ടരാണ് !*
*10) GST വന്നതോടെ കച്ചവടക്കാരിൽ പലരും അസന്തുഷ്ടരാണ്! കാരണം പഴയ വെട്ടിപ്പ് ഇനി നടപ്പില്ല !*
*11) കള്ളനോട്ടും, കുഴൽപ്പണ ഇടപാട് തട്ടിപ്പുകാരുടെ നിലനില്പ് അപകടത്തിലായതോടെ അവരും അസന്തുഷ്ടരാണ് !*
*13) Black നെ White ആക്കുന്ന ഹവാല system നിന്നുപോയി।*
*14) രാഷ്ട്രീയക്കാരും, വൻ ബിനാമി ഇടപാടുകൾ ഉള്ള മന്ത്രിമാരും രാഷ്ട്രീയനേതാക്കളും അസന്തുഷ്ടരാണ്*
*15) വൻതോതിൽ ബ്ലാക്ക്, വൈറ്റ് ആക്കിയിരുന്ന film industry മേഖലയിലുള്ളവർ അസ്വസ്ഥരാണ്*
*16) വ്യാജ ട്രസ്റ്റുകളും, കുറി കമ്പനികളും, ചാരിറ്റി പേരിൽ വൻ പണമിടപാട് നടത്തിയിരുന്നവരും അസ്വസ്ഥരായി*
*17) മടിയൻമാരായ സർക്കാർ ജീവനക്കാർ അസന്തുഷ്ടരാണ്. കാരണം biometric punching കാരണം കൃത്യ സമയത്ത് officeൽപോയി ജോലിചെയ്യേണ്ടി വരുന്നു !*
*18) സമയത്ത് പണിചെയ്യാതെയും കൈക്കൂലിക്കു മാത്രം ജോലിചെയ്തവരും അസന്തുഷ്ടരാണ്।*
*19) മോദിയുടെ ക്ലീൻ ബ്ലാക്ക് മണി ഓപ്പറേഷനിലൂടെ income department കഴിഞ്ഞ ദിവസം ഒരു രാഷ്ട്രീയ നേതാവിന്റെ തോഴിയായ ശശികലയിൽ നിന്ന് മാത്രം പിടിച്ചെടുത്തത് 1556 കോടി രൂപ..*
*ചിലർക്ക് വിഷമം ഉണ്ടാകാം, രാജ്യം പുരോഗതിയുടെ പാതയിലാണ്. മാസം തോറും ഒരു വഴിപാടു പോലെ രാജ്യത്തിൻെറ നഗരങ്ങളിൽ നടത്തിവന്നിരുന്ന ബോംബ് സ്ഫോടനങ്ങൾ നടക്കുന്നില്ല... അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റം നിലച്ചുപോയി...*
*തലച്ചോറും നട്ടെല്ലും രാഷ്ട്രീയ പാർട്ടികൾക്ക് പണയം വയ്ക്കാത്ത, മാനംമര്യാദക്ക് അദ്ധ്വാനിച്ചു ജീവിക്കുന്ന ബഹുഭൂരിപക്ഷം ജനങ്ങൾക്കും കാര്യങ്ങൾ മനസ്സിലാകുന്നുണ്ട്... അല്ലാത്തവർ മന്ദബുദ്ധി യുവരാജാവിനോടൊപ്പം നെഞ്ചത്തടിച്ച് കരയുന്നു !*
💥 _*രാജ്യത്തിനുവേണ്ടി എന്തെങ്കിലും നല്ലതു ചെയ്യാൻ ആഗ്രഹിക്കുന്നു എങ്കിൽ ഈ പോസ്റ്റ് share ചെയ്യുക…..*_ 🙏🏻
Comments