Illegally staying Pakistani Woman arrested in Mangalore
This Pakistan woman came to India during 2015 on a tourism visa and stayed back, married and became mother of 3 children. Made illegal ration cards and other identity cards. More details are awaited.
വ്യാജ രേഖകൾ ഉപയോഗിച്ച് ഭാരതത്തിൽ സ്ഥിര താമസമാക്കിയ പാകിസ്ഥാൻ വനിത അറസ്റ്റിൽ. മംഗളൂരു ഭട്കല്‍ നവായത് കോളനിയിലെ വീട്ടില്‍ ആറു വര്‍ഷമായി ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം താമസിക്കുന്ന പാകിസ്ഥാന്‍ പൗരയെ പൊലീസ് അറസ്റ്റ് ചെയ്തു.
മുഹ്‌യുദ്ദീന്‍ റുഖുദ്ദീന്റെ ഭാര്യ ഖദീജ മെഹറിനാണ് അറസ്റ്റിലായത്. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്. ഭട്കല്‍ സ്വദേശിയായ മുഹ്‌യുദ്ദീനും ഖദീജയും 2014 ല്‍ ദുബൈയിലാണ് വിവാഹിതരായത്.
2015 ല്‍ മൂന്ന് മാസത്തെ ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലേക്ക് വന്ന അവര്‍ പിന്നീട് തിരിച്ചുപോയില്ലെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ക്കിടയില്‍ ഈ ദമ്പതികള്‍ക്ക് മൂന്ന് കുട്ടികള്‍ ജനിച്ചു.
വ്യാജമായി നിർമിച്ച റേഷന്‍ കാര്‍ഡ്, ആധാര്‍, പാന്‍, വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ഇവരുടെ പേരിലുണ്ട്. ലക്ഷദ്വീപിലും കേരളത്തിലും പാകിസ്താനി/ബംഗ്ലാദേശികൾ ആവോള- മുണ്ടെന്ന് ആരോപണമുണ്ട്.
നന്നായന്വേഷിച്ചാൽ ജന്മഗേഹം വെളിവാകും. ചുമ്മാതല്ല ചിലർക്ക് പൗരത്വനിയമം ചതുർത്ഥിയാകുന്നത്.🙏
News received through internet sourse.
Sudesh DJV writes on contemporary subjects in the form of Articles and poems which are in the interest of the Nation in particular and for Mankind in general.
Comments